ഉന്നത വിജയികള്‍ക്ക് അനുമോദനം

By Web Desk.28 07 2022

imran-azhar

 

മേത്തോട്ടുതാഴം വിവേകദായിനി വായനശാലയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ചാത്തുണ്ണി മാസ്റ്റര്‍, ശാന്തി മേനോന്‍ സ്മാരക എന്റോവ്‌മെന്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം പി സുരേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ ജയരാജന്‍, ആതിര മുരളി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പ്രകാശന്‍ ടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ നന്ദി പറഞ്ഞു.

 

 

OTHER SECTIONS