വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി നടന് ഇന്ദ്രന്‍സ്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.
ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം അടുത്തിടെ 100 കോടി ക്ലബ്ബിലും ഇടംനേടി. ഡിസംബര്‍ 30നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്കാര ചടങ്ങുകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ വച്ച് നടക്കും.
താരവിവാഹത്തിനായി ഒരുങ്ങി ബോളിവുഡ്.നാളെയാണ് ബോളിവുഡ് കാത്തിരുന്ന സിദ്ധാർഥ് - കിയാര വിവാഹം.മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങൾ ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു
ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര.മിത്തും മണ്ണും മനുഷ്യനും കൂടിച്ചേര്‍ന്ന മാന്ത്രികത. അതാണ് കാന്താര.
പ്രശസ്ത പോപ്പ് താരം മൈക്കല്‍ ജാക്സന്റെ ഭാര്യയും റോക്ക് എന്‍ റോള്‍ ഇതിഹാസം എല്‍വിസ് പ്രെസ്ലിയുടെ ഏക മകളുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു.