ലിജോ ജോസഫ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം; കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും മുഖ്യവേഷത്തിൽ

By Hiba .01 10 2023

imran-azhar

 

മലൈക്കോട്ടൈ വലിപന് ശേഷം ലിജോ ജോസഫ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും മുഖ്യ വേഷത്തിലെത്തും. സിനിമയുടെ വിവരങ്ങൾ വരും ദിവസത്തിൽ പുറത്തു വിടും.

 

ഹൗ ഓൾഡ് ആർ യു ,വേട്ട എന്ന ചിത്രങ്ങൾക് ശേഷം മഞ്ജുവും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.കുഞ്ചാക്കോ ബോബന്റെ ഇനി റിലീസ് ചെയ്യാനുള്ള പടം ചാവേറാണ് ഇത് ഒക്ടോബർ 5 ന് തീയ്യറ്ററുകളിൽ എത്തും.

 

 

OTHER SECTIONS