By parvathyanoop.03 12 2022
നടന് കൊച്ചു പ്രേമന് അന്തരിച്ചു. എം.കെ പ്രേം കുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്.68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക് എത്തിയത്.1979 ല്‍ ഇറങ്ങിയ നിറങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയ കൊച്ചു പ്രേമന് മിനി സ്ക്രീനിലും സജീവമായിരുന്നു.