റാണി മുഖര്‍ജിയുടെ മുത്തശ്ശി ആരതി റോയ് അന്തരിച്ചു

By Shyma Mohan.09 11 2022

imran-azhar

 


കൊല്‍ക്കത്ത: ബംഗാളി നടി ദേബശ്രീ റോയിയുടെ അമ്മയും ബോളിവുഡ് താരം റാണി മുഖര്‍ജിയുടെ മുത്തശ്ശിയുമായ ആരതി റോയ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്നു. മൂന്ന് പെണ്‍മക്കള്‍: ദേബശ്രീ, പൂര്‍ണ്ണിമ, കൃഷ്ണ. കൃഷ്ണ മുഖര്‍ജിയുടെ മകളാണ് റാണി മുഖര്‍ജി.

OTHER SECTIONS