മഞ്ഞ ഗൗണില്‍ കാന്‍സിലെ റെഡ് കാര്‍പെറ്റില്‍ അദിതി

By Lekshmi.26 05 2023

imran-azhar

 

ലോകത്തെ ഏറ്റവും വലിയ സിനിമാമേളയായ കാന്‍സ് ഫെസ്റ്റിലെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി അദിതി റാവു ഹൈദരി. പ്രമുഖ ബ്രാന്‍ഡായ ലോറിയലിന്റെ പ്രതിനിധിയായാണ് അദിതി റാവു ഇക്കുറി കാന്‍സിലെത്തിയിരിക്കുന്നത്.

 

ഇപ്പോള്‍ ആദ്യമായി കാന്‍സിലെ റെഡ് കാര്‍പെറ്റിലെത്തിയപ്പോള്‍ അദിതി അണിഞ്ഞ മഞ്ഞ റഫിള്‍ഡ് ബാള്‍ഗൗണും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. സിമ്പിള്‍ മേക്കപ്പും കുറഞ്ഞ ആഭരങ്ങളും ഗൗണിനെ കൂടുതല്‍ ഹൈലൈറ്റ് ചെയ്തു. ഒറ്റനോട്ടത്തില്‍ പൊന്‍വെളിച്ചം പോലെ തോന്നിക്കുന്നുവെന്നും ഏറെ പോസിറ്റീവായി തോന്നുന്നുവെന്നുമെല്ലാമാണ് ആരാധകരടക്കമുള്ളവര്‍ അദിതിയുടെ ഫോട്ടോയ്ക്ക് നല്‍കുന്ന കമന്റുകള്‍.

 

OTHER SECTIONS