വിവാഹ വാര്‍ഷികം ഓണ്‍ലൈനായി ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും; ചിത്രം പങ്കുവെച്ച് താരം

By Aswany Mohan K.01 05 2021

imran-azhar

 

14ാം വിവാഹവാര്‍ഷികം ഓണ്‍ലൈനായി ആഘോഷിച്ച് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും.

 

 

 

അഭിഷേകുമായുള്ള വീഡിയോ കാളിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമിലൂടെ ഐശ്വര്യ പങ്കുവെച്ചു. ഷൂട്ടിംഗ് തിരക്കുകളുമായി ബന്ധപ്പെട്ട് ലക്‌നൗവിലാണ് അഭിഷേക് ഇപ്പോള്‍.

 

 
 
 
View this post on Instagram

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb)

" target="_blank">

 

 

2007 ഏപ്രില്‍ 20നായിരുന്നു ഐശ്വര്യ റായിയുടയും അഭിഷേക് ബച്ചന്റെയും വിവാഹം. തങ്ങള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്ക് അഭിഷേക് ബച്ചന്‍ ട്വീറ്റിലൂടെ നന്ദി അറിയിച്ചു.

 

 

 

 

OTHER SECTIONS