ദിൽഷ പ്രസന്നന്റെ പുതിയ മേക്കോവർ ;വിമർശിച് പ്രേക്ഷകർ

By Hiba.17 09 2023

imran-azhar

 

ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളികൾക്ക് സുപ്രസിദ്ധയായ താരമാണ് ദിൽഷ പ്രസന്നൻ. പുത്തൻ ലുക്കിലുള്ള ദിൽഷയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ദില്‍ഷ എത്തിയത്.

 


വെളുത്ത നിറത്തിലുള്ള ധാവണിയിൽ നിറയെ മുത്തുകൾ കടിപ്പിച്ച നെക്ക് പോഷനും ധാവണിയുടെ എല്ലാ കോർണരിലും സ്റ്റോൺ വർക്കുകളും,   മിനിമൽ മേക്കപ്പ് ലുക്കിൽ ബൺ ഹെയർസ്റ്റൈലും ഫോളോ ചെയ്തു.

 

 

നിരവധി പേരാണ് ദിൽഷയുടെ പുത്തൻ ചിത്രത്തിന് കയ്യടിക്കുന്നത്. അതിമനോഹരം, മാലാഖയെ പോലെയുണ്ട് എന്നെല്ലാം കമന്റുകളുണ്ട്. ദീപിക പദുക്കോണിന്റെ സ്റ്റൈൽ കോപ്പി ചെയ്തെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്.

OTHER SECTIONS