വീണ്ടും അച്ഛനായി; സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

By Lekshmi.21 03 2023

imran-azhar

 

 

നായകനായും ഹാസ്യതാരമായുമെല്ലാം സ്‌ക്രീനില്‍ തിളങ്ങിയ അദ്ദേഹം തന്റെ ജീവിതത്തിലെ വളരെ വലിയ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വിവരം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു.

 

 

 

 

താന്‍ വീണ്ടും ഒരച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു.പെണ്‍കുഞ്ഞിന്റെ അച്ഛനായതായി അറിയിച്ച പക്രു ഡോക്ടര്‍ രാധാമണിക്കും ആശുപത്രിക്കും നന്ദി അറിയിച്ചു.ചേച്ചിയമ്മ എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് നൽകിയത്.

 

 

 

OTHER SECTIONS