ബംഗാളി നടി കോയൽ മാല്ലിക്കിനും കുടുംബത്തിനും കോവിഡ്

By online desk .11 07 2020

imran-azhar

 

കൊൽക്കത്ത: ബംഗാളി നടി കോയൽ മാല്ലിക്കിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു . വൈറസ് ബാധ സ്ഥിരീകരിച്ച വിവരം നദി തന്നെ തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കൊയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മല്ലിക്, മാതാവ് ദീപാ മല്ലിക്, ഭർത്താവും നിർമാതാവുമായ നിസ്പാൽ സിംഗ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം തങ്ങൾ വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയാണെന്ന് അവർ സമൂഹ മാധയമത്തിലൂടെ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു

 

 

OTHER SECTIONS