ദുര്‍ഗ ഇനി അര്‍ജുന് സ്വന്തം

By Aswany Bhumi.05 04 2021

imran-azhar

 


നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം.

 

 

 
 
 
View this post on Instagram
 
 
 

A post shared by Variety Media (@varietymedia_)

 


പൃഥിരാജിന്റെ 'വിമാനം' എന്ന ചിത്രത്തിലൂടെയായിരുന്നു ദുര്‍ഗ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ എന്നീ ചിത്രങ്ങളിലും ദുര്‍ഗ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. മോഹന്‍ലാല്‍ ചിത്രം "റാം" ആണ് ദുര്‍ഗയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.

 

 

 

OTHER SECTIONS