മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി; കോവിഡാണ് സൂക്ഷിക്കണമെന്ന് ഉപദേശം

By Web Desk.06 04 2021

imran-azhar

 


കൊച്ചി: ചലച്ചിത്ര താരം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. തൃക്കാക്കര നിയോജകമണ്ഡലത്തിലെ പൊന്നുരുന്നിയിലൊ 63-ാം ബൂത്ത് നമ്പറിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്താനായി എത്തിയത്.

 

കോവിഡ് കാലമാണ് എല്ലാവരും സൂക്ഷിക്കണമെന്ന് മമ്മൂട്ടി വോട്ട് ചെയ്തതിന് ശേഷം പറഞ്ഞു.

 

 

OTHER SECTIONS