വിനീത് ശ്രീനിവാസന്റെ പ്രണയയാർദ്രമായ ശബ്ദത്തിൽ എത്തിയ ഗാനം ഇതിനകം തന്നെ പ്രേക്ഷകരുടെ പ്രിയമായി മാറിയിട്ടുണ്ട്. വിമൽ നാസർ സംഗീതം പകർന്ന ഗാനത്തിന് സുഹൈൽ കോയയാണ് വരികൾ ഒരുക്കിയിരിക്കുന്നത്.
ആരാധികയുടെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ സംഗീതപരിപാടി നീട്ടിവച്ച ടെയ്ലർ സ്വിഫ്റ്റ് ഇടവേളയ്ക്കു ശേഷം വീണ്ടും വേദിയിലിലേയ്ക്ക് തിരികെയെത്തി.
ക്യാമ്പസ് ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ആൻസൺ പോൾ, ആരാധ്യാ ആൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന താളിലെ പുലരിയിൽ ഇളവെയിൽ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി.
മാത്യൂസ് പുളിക്കൻ കംബോസ് ചെയ്ത ഈ ഗാനത്തിന് അൻവർ അലിയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ജി വേണുഗോപാലും കെ.എസ് ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ജോ പോള്‍ വരികള്‍ ഒരുക്കിയ ഗാനത്തിന് രഞ്ജിന് രാജ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഹരിചരണ്‍ ആണ് ഗായകന്.എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തില്‍ റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടാണ് ഒരുങ്ങുന്നത്.
സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചാൾസ് എന്റർപ്രൈസസിലെ രണ്ടാമത്തെ ഗാനവും ചാൾസ് എന്റർപ്രൈസസിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.
പ്രശസ്ത പോപ്പ് താരം മൈക്കല്‍ ജാക്സന്റെ ഭാര്യയും റോക്ക് എന്‍ റോള്‍ ഇതിഹാസം എല്‍വിസ് പ്രെസ്ലിയുടെ ഏക മകളുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു.
ലോസ് ആഞ്ജീലീസ്: അമേരിക്കന്‍ ഗായികയും ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി 54 അന്തരിച്ചു. റോക്ക് ആന്റ് റോള്‍ ഇതിഹാസം എല്‍വിസ് പ്രെസ്ലിയുടെ മകളാണ്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകന് ശ്രീനാഥ് വിവാഹിതനായി.
മുംബൈ: സ്വകാര്യ ദ്വീപ് സ്വന്തമാക്കി പ്രശസ്ത പോപ്പ് ഗായകന് മിക സിംഗ്. ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യന്‍ ഗായകന് താനാണെന്നും മിക സിംഗ് അവകാശവാദം ഉന്നയിച്ചു.