ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും നടിയും മോഡലുമായ ലിന് ലെയ്ഷറാമും വിവാഹിതരായി. ഇംപാലില്‍ വച്ച് മെയ്തി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
ബോളിവുഡ് നടന് സല്മാന് ഖാന് വീണ്ടും ഗുണ്ടാസംഘത്തിന്റെ ഭീഷണി. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിന്റേതാണ് ഭീഷണി.
തന്നെ ട്രോളിയവര്‍ക്ക് ചുട്ട മറുപടിയുമായി ബോളിവുഡ് താരം അര്ജുന് കപൂര്‍. ഇംഗ്ലിഷ് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമിനൊപ്പമുള്ള താരത്തിന്റെ ചിത്രത്തെ ട്രോളിയവര്ക്കാണ് നടന് മറുപടി നല്‍കിയത്.
രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന അനിമല്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. നീയാണഖിലം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് മധുബാലകൃഷ്ണന് ആണ്.
ഗായകന് യോ യോ ഹണി സിങ്ങും ഭാര്യ ശാലിനി തല്‍വാറും നിയമപരമായി വിവാഹമോചിതരായി. ശാലിനി ഇയാള്‍ക്കെതിരെ പീഡനപരാതി നല്‍കിയിരുന്നു.
ബോളിവുഡില്‍ മറ്റൊരു ചിത്രം കൂടി പരാജയത്തിന്റെ പടുകുഴിയില്‍. കങ്കണ റണൗട്ട് നായികയായി എത്തിയ തേജസിനു പിന്നാലെ ഏറ്റവും മോശം കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ഹിന്ദി ചിത്രം ദ ലേഡി കില്ലര്‍.
ബോളിവുഡിലെ ഏറ്റവും എലിജിബിള്‍ ബാച്ചിലര്‍ സല്മാന് ഖാന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്.
നടി ഗായത്രി ജോഷിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ഷാറൂഖ് ഖാന് നായകനായ സ്വദേശ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഗായത്രി.
ബോളിവുഡ് താരം പരിനീതി ചോപ്രയും ആംആദ്മി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയും വിവാഹിതരായി.
പാകിസ്താനെതിരേയും അവരുടെ സൈന്യത്തിനെതിരേയും കങ്കണ നടത്തുന്ന പരാമര്‍ശങ്ങളാണ് നൗഷീന്റെ വിമര്‍ശനത്തിനുള്ള കാരണം.