തേജ സജ്ജ നായകനായി എത്തുന്ന പാന്‍ ഇന്ത്യ ചിത്രം ഹനു-മാനിലെ 'ആഞ്ജനേയ' എന്ന ഗാനം പുറത്തിറങ്ങി. ഹനുമാന്റെ ഗാംഭീര്യത്തെയും ശക്തിയെയും പാടിപുകഴ്ത്തുന്ന ഗാനമാണിത്.
ഹോളിവുഡ് നടന് മൈക്കിള്‍ ഡഗ്ലസിന് സത്യജിത്ത് റായ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരുന്നു താരത്തിന് പുരസ്കാരം നല്‍കിയത്.
നടി തൃഷക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന് മന്‍സൂര്‍ അലി ഖാന് മാപ്പ് പറഞ്ഞു. വിവാദ പരാമര്‍ശമുണ്ടായതിന് പിന്നാലെ മന്‍സൂര്‍ അലി ഖാനെതിരെ പൊലീസ് കേസെടുത്തിരുന്നു.
പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നും ഇല്ല. കല്യാണത്തിനു മുന്‍പും പ്രേമിക്കാം, കല്യാണത്തിന് ശേഷവും പ്രേമിക്കാം. ഒരാളെ തന്നെ പ്രേമിക്കണമെന്നേയുള്ളൂ.
ഗോവയിൽ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ഐ) ഉദ്ഘാടന ചടങ്ങിനിന്റെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെയായുിരുന്നു സംഭവം.
മോഹൻലാൽ, പ്രഭാസ്, ശിവ രാജ്കുമാർ, മോഹൻ ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന 'കണ്ണപ്പ'യിൽ യോദ്ധാവിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടാനൊരുങ്ങി വിഷ്ണു മഞ്ചു.
ചിത്രീകരണത്തിന് തുടക്കമിട്ട ചിത്രത്തിന്റെ ക്ലാപ്പ് ബോർഡ് സംവിധായകൻ മാരുതിയാണ് ഡിസൈൻ ചെയ്തത്. ആദ്യ ഷെഡ്യൂളിൽ ചിരഞ്ജീവി ടീമിനൊപ്പം ചേരുന്നുണ്ട്.
2015 ൽ ന്യൂയോർക്കിലെ ഒരു റൂഫ്ടോപ്പ് ബാറിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു യുവതി നൽകിയ പരാതിയിലാണ് കേസ്
കലാ അക്കാഡമിയുടെ പടവുകളില്‍ പോലും ഇടമില്ലാതെ തിങ്ങി നിറഞ്ഞ പ്രതിനിധികള്‍ക്ക് മുന്നില്‍ മനസ് തുറന്ന് വിജയ് സേതുപതി. സിനിമകള്‍ക്ക് എത്തുന്നതിനേക്കാള്‍ പ്രതിനിധികള്‍ ഇന്‍ കോണ്‍വെര്‍സേഷന്‍ നടന്ന കലാ അക്കാഡമിയിലേയ്ക്ക് എത്തുകയായിരുന്നു.
മകള്‍ ആപ്പിളിന്റെ ജനനത്തിനു ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ഗ്വിനെത്ത് പാല്‍ട്രോ.അമ്മയായതിന് ശേഷമുള്ള ജീവിതവും താരം വിശദീകരിക്കുന്നു.