തമിഴ് നടി ഷീല രാജ്കുമാര് വിവാഹമോചിതയാകുന്നു. കുമ്പളങ്ങി നൈറ്റിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ് താരം.
തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയും സംവിധായകന് മിഷ്കിനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. പീരിയഡ് ഡ്രാമ വിഭാഗത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് 'ട്രെയിന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ചിത്രത്തിൽ അതിഥി വേഷത്തിലാകും ശിവ കാർത്തികേയൻ എത്തുക.ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
സംവിധായകന് അമീറിനെതിരെ നിര്‍മാതാവ് കെ ഇ ജ്ഞാനവേല്‍ നടത്തിയ ആരോപണത്തില്‍ അമീറിനെ പിന്തുണച്ച് നടന് സമുദ്രക്കനി.
ഏറെ ആരാധകരുള്ള താരമാണ് തമിഴ് സൂപ്പര്‍ താരം ആര്. മാധവന്. കഴിഞ്ഞ ദിവസം മാധവന് ഒരഭിമുഖത്തില്‍ പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
തമിഴ് ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വൈകും. ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ധ്രുവനച്ചത്തിരം'.
പ്രേക്ഷകര്‍ക്ക് ആകാംക്ഷയും ആവേശവും പകര്‍ന്നുകൊണ്ട് 21 വര്‍ഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയില്‍ തങ്ങളുടെ സിനിമകളായ 'ഇന്ത്യന്‍-2', 'തലൈവര്‍170' എന്നിവയുടെ ചിത്രീകരണത്തിനിടെ ഇരുവരും ഒരുമിച്ച് സന്തോഷം പങ്കിടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
കുറച്ച് വര്‍ഷത്തേക്ക് സിനിമയില്‍ വില്ലന്‍ വേഷം ചെയ്യില്ലെന്ന് നടന് വിജയ് സേതുപതി. വില്ലന്‍ വേഷം ചെയ്യാന്‍ ചില നായകന്മാര് വൈകാരിക സമ്മര്‍ദ്ദം ചെലുത്തുണ്ടെന്ന് വിജയ് സേതുപതി പറഞ്ഞു.
സംവിധായകന് സീനു രാമസ്വാമിക്കെതിരെ തമിഴ് നടി മനീഷ യാദവ് നടത്തിയ ലൈംഗികാരോപണത്തില്‍ പ്രതികരിച്ച് സീനു.
ഇളയ ദളപതി വിജയ്യുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ലിയോ ഇനി ഒടിടിയിലും. നവംബര്‍ 24 മുതലാണ് വിജയ്-ലോകേഷ് കനകരാജ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്.