ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും, തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തുവിട്ട് രേവതി സമ്പത്ത്; ലിസ്റ്റിൽ സിനിമ താരങ്ങൾ മുതൽ പോലീസ് ഉദ്യോഗസ്ഥർ വരെ

By Sooraj Surendran.16 06 2021

imran-azhar

 

 

കൊച്ചി: തന്റെ ജീവിതത്തിൽ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച വ്യക്തികളുടെ പേരുകൾ പുറത്തുവിട്ട് ചലച്ചിത്ര താരവും, മോഡലുമായ രേവതി സമ്പത്ത്.

 

താരം ഫേസ്ബുക്കിൽ പുറത്തുവിട്ട ലിസ്റ്റിൽ ചലച്ചിത്ര താരങ്ങൾ മുതൽ പോലീസ് ഉദ്യോഗസ്ഥർ വരെയാണ് ഉൾപ്പെട്ടിരിക്കുന്നത്.

 

രാജേഷ് ടച്ച്റിവർ(സംവിധായകൻ), സിദ്ദിഖ്(നടൻ), ആഷിഖ് മാഹി(ഫോട്ടോഗ്രാഫർ), ഷിജു എ.ആർ(നടൻ), അഭിൽ ദേവ്(കേരള ഫാഷൻ ലീഗ്, ഫൗണ്ടർ), അജയ് പ്രഭാകർ(ഡോക്ടർ), എം.എസ്സ്.പാദുഷ്(അബ്യൂസർ).

 

സൗരഭ് കൃഷ്ണൻ(സൈബർ ബുള്ളി), നന്തു അശോകൻ(അബ്യൂസർ,DYFI യൂണിറ്റ് കമ്മിറ്റി അംഗം, നെടുംങ്കാട്), മാക്ക്സ് വെൽ ജോസ്(ഷോർട്ട് ഫിലിം ഡയറക്ടർ).

 

ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്സ് (ആഡ് ഡയറക്ടർ), രാകേന്ത് പൈ, കാസ്റ്റ് മീ പെർഫെക്ട് (കാസ്റ്റിംഗ് ഡയറക്ടർ), സരുൺ ലിയോ(ESAF ബാങ്ക് ഏജന്റ്, വലിയതുറ).

 

സബ്ബ് ഇൻസ്‌പെക്ടർ ബിനു (പൂന്തുറ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം ) എന്നിവർ ഉൾപ്പെടുന്നതാണ് ലിസ്റ്റ്.

 

OTHER SECTIONS