ഉണ്ണിമോളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അയ്യപ്പനും വാവരും അവളുടെ ജീവിതപ്രതിസന്ധികളിൽ താങ്ങായി മാറുന്ന അപൂർവ്വനിമിഷങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്.
സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇത് ഒരു വ്യക്തിയുടെ ജോലിയുമായി ബന്ധപ്പെട്ട ഒരു സിനിമ തന്നെയാണ്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പ്രകടനം വളരെ പ്രശംസനീയമാണ്. കിട്ടിയ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ഷെയ്ന് നിഗമും, സണ്ണി വെയ്നും തകര്‍ത്ത് അഭിനയിച്ചു.
ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് നഷ്ടം നേരിട്ടവര്‍, ഇങ്ങനെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ് നിരാശരായ കൂട്ടുകാരെയോ അല്ലെങ്കില്‍ സ്വയം തന്നെയോ കാണാനാകുന്ന സിനിമയാണ് ജോര്‍ജ്ജ് കോര എഴുതി സംവിധാനം ചെയ്ത 'തോല്‍വി എഫ്സി'.
തിയേറ്റര്‍ എക്സ്പീരിയന്സിന് മുന്‍തൂക്കം നല്കി മാസ്സ് ബിജിഎമ്മുകളും ബ്രഹ്മാണ്ഡ മേക്കിങ്ങുകളിലേക്കും സിനിമാ മേഖല വഴി മാറിക്കൊണ്ടിരിക്കുമ്പോഴാണ് അതിശക്തമായ തിരക്കഥയുടെ പിന്‍ബലത്തില്‍ ഗരുഡന് എന്ന ചിത്രം വ്യത്യസ്തമാകുന്നത്.
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. ഒരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറായി ഒരുക്കിട്ടുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മര്‍ഫി ദേവസ്സിയാണ്.
നമ്മുടെ കൗമാരകക്കാര്‍ പൊളിയാണ്,നിലപാടുള്ളവരാണ് എന്നാണ് എഎ റഹീം കുറിപ്പില്‍ പറയുന്നത്.
പേരിലെ മേനോൻ ഒഴിവാക്കി നടി സംയുക്ത.ഇനി മുതൽ പേരിനൊപ്പം മേനോൻ ഇല്ലെന്നും സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം നീക്കം ചെയ്തെന്നും സംയുക്ത പറഞ്ഞു.
വിജയ്യുടെ 66ാം ചിത്രം വാരിസ് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് വിജയ്യുടെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയുമുണ്ട്
ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.ഡിസ്നി + ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഈ വര്‍ഷം ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ആദ്യപ്രദര്‍ശനം നടത്തിയ 'വര്‍ക്കിംഗ് ക്ളാസ് ഹീറോസ്' ഉള്‍പ്പെടെ ആറ് സെര്‍ബിയന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മിലോസ് പുസിച്ച് സംവിധാനം ചെയ്ത ഈ ചിത്രം സാധാരണക്കാരുടെ ജീവിതത്തിലേക്കു വെളിച്ചം വീശിക്കൊണ്ട് മുതലാളിത്തത്തിന്റെ ഇരുണ്ട മറുപുറങ്ങളെ കാട്ടിത്തരുന്നു