എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായെന്ന് മകൻ

By online desk .24 08 2020

imran-azhar

ന്യൂഡൽഹി: ഗായകൻ എസ്‌ പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായെന്ന് അദ്ദേഹത്തിന്റെ മകൻ എസ് പി രാം ചരൺ. പിതാവിന്റെ ആരോഗ്യനില തൃപ്തി കരമാണെന്നുംഅദ്ദേഹം അറിയിച്ചു . നിരന്തരമായ പിന്തുണക്കും പ്രാർഥനക്കും ഒരിക്കല്‍ കൂടി നന്ദി. അച്ഛന്റെ നില ഇപ്പോൾ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരണങ്ങൾ പിന്നീടറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു . കോവിഡ് ബാധിച്ചതിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

OTHER SECTIONS