"വിശ്വസിക്കാനാകുന്നില്ല ! ഉത്തക്കുട്ടി വളര്‍ന്ന് സുന്ദരിയായ വധുവായിരിക്കുന്നു"; ഉത്തര ഉണ്ണിക്ക് ആശംസകള്‍ നേര്‍ന്ന് സംയുക്ത വര്‍മ

By Aswany Bhumi.10 04 2021

imran-azhar

 

നടി ഉത്തര ഉണ്ണിക്ക് വിവാഹാശംസകള്‍ നേര്‍ന്ന് സംയുക്ത വര്‍മ. ഏപ്രില്‍ 5നായിരുന്നു ഉത്തര ഉണ്ണിയും നിതേഷ് നായരും വിവാഹിതരായത്.

 

 

 
 
 
View this post on Instagram
 
 
 

A post shared by Samyuktha Varma (@samyukthavarma)

 

ഉത്തരയുടെ വിവാഹ വേളയിലെ സംയുക്തയുടെയും ബിജുമേനോന്റെയും വീഡിയോയും ചിത്രങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. ഉത്തരയ്ക്ക് ആശംസകള്‍ അറിയിച്ച് സംയുക്ത വര്‍മപങ്കുവെച്ച കുറിപ്പ് ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

 

ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ ഇടവപ്പാതി എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള ഉത്തരയുടെ അരങ്ങേറ്റം.

 

OTHER SECTIONS