ശില്‍പ ബാലയുടെ പൈങ്കിളി പാട്ട് വൈറലാകുന്നു

By santhisenanhs.15 02 2022

imran-azhar

നടി സംവിധാനത്തില്‍ ഒരുങ്ങിയ പൈങ്കിളി പാട്ട് എന്ന മ്യൂസിക് വീഡിയോ വൈറലാകുന്നു. വിനായക് എസ്. കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കി പാടിയിരിക്കുന്നത് വികാസ് അല്‍ഫോന്‍സ് ആണ്. ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആല്‍ബമായി പുറത്തിറങ്ങിയ പൈങ്കിളി പാട്ടില്‍. ശില്‍പ ബാലയുടെ സുഹൃത്തുക്കളായ ഭാവന, രമ്യ നമ്പീശൻ, ഷഫ്‍ന, സയനോര തുടങ്ങിയവര്‍ ആനിമേറ്റ‍‍ഡ് രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇവരുടെ സൗഹൃദവും പ്രണയവും വിവാഹവുമെല്ലാമാണ് ആല്‍ബലൂടെ താരം പറയുന്നത്.

 

OTHER SECTIONS