By Ashli Rajan.08 12 2022
തമിഴ് ഹാസ്യനടന് പട്ടുക്കോട്ട ശിവനാരായണമൂര്‍ത്തി 66 അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി 8.30ഓടെ സ്വന്തംസ്ഥലമായ പട്ടുകോട്ടയിലാണ് അന്ത്യം.
വിക്രം നായകനായ സാമി, വിജയിയുടെ വേലായുധം, സൂര്യ നായകനായ ഉന്നൈ നിനൈത്ത് തുടങ്ങിയവയടക്കം ഇരുനൂറില്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.