ഇന്ത്യ ലോകകപ്പ് നേടിയാല്‍ നഗ്നയായി ഓടും; പ്രഖ്യാപനവുമായി തെലുങ്ക് നടി രേഖ ഭോജ്

By Web Desk.16 11 2023

imran-azhar

 

 

വിശാഖപട്ടണം: ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ, ലോകകപ്പ് സ്വന്തമാക്കിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രഖ്യാപനം.

 

ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയയായ നടിയാണ് രേഖ ഭോജ്. തുടര്‍ന്ന് നിരവധി തെലുങ്ക് സിനിമകളിലും അഭിനയിച്ചു. നേരത്തെയും രേഖ ഭോജ് വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. നടിയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

 

 

OTHER SECTIONS