By parvathyanoop.01 12 2022
മൂന്നാര്‍: മൂന്നാര്‍ എല്ലപ്പെട്ടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.കുമളി സ്വദേശി കുറ്റിവേലിയില്‍ ഷാജിയാണ് മരിച്ചത്.വേറൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ പൊലീസ് കേസ് അനേവഷണം തുടങ്ങി.