അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പസ്ര് വിമാനം തിരിച്ചിറക്കി

By parvathyanoop.03 02 2023

imran-azhar


അബുദാബി: എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പസ്ര് വിമാനം തിരിച്ചിറക്കി.ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് അബുദാബിയിലാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.