കൊറോണവൈറസ് വകഭേദങ്ങൾക്കാകെ പ്രതിരോധമരുന്നായി, നൊവാക്‌സിൻ ഫലപ്രഥമെന്ന് നിർമ്മാതാവ്

By anilpayyampalli.14 06 2021

imran-azhar

 

 


വാഷിംഗ്ടൺ: കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരെ ഉൾപ്പെടെ നോവാക്‌സിന്റെ കോവിഡ്-19 വാക്‌സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് വാക്‌സിൻ നിർമ്മാതാവ് അമേരിക്കയിലെ സ്ഥിതി അവലോകനത്തിന് ശേഷം പറഞ്ഞു.

 

 

മേരിലാൻഡ് ആസ്ഥാനമായ കമ്പനി 2021-വർഷത്തിൽ തന്നെ വാക്‌സിൻ വിതരണം ചെയ്യുന്നതിനുള്ള പൂർണ്ണ അപേക്ഷ സമർപ്പിക്കും.

 

 

 

നോവവാക്‌സിന്റെ വാക്‌സിൻ 90% മൊത്തത്തിലുള്ള ഫലപ്രാപ്തിയും രോഗം തടയുന്നതിനുപയോഗിക്കാനുള്ള മൂന്നാം ട്രയൽ ഫലപ്രഥമായിരുന്നുവെന്നും 100ശതമാനം വിജയം നെടിയതായും പത്രക്കുറിപ്പിൽ അവകാശപ്പെട്ടു.

 

 


ഇന്ന്, നൊവാക്‌സ് വാക്‌സിൻ നിർണായകമായ വിജയം നേടിയതായും ആഗോള പൊതുജനാരോഗ്യ ത്തിനായുള്ള അവശ്യമപ്രതിരോധമെന്ന തരത്തിൽ ഉപയോഗിക്കാൻ ഫലപ്രഥവുമാണെന്ന്' നോവവാക്‌സിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ സ്റ്റാൻലി സി എർക്ക് പറഞ്ഞു.

 

 

 

 

 

OTHER SECTIONS