ഇസ്സാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടു; പിന്‍ഗാമിയെ തിരഞ്ഞെടുത്ത് തീവ്രവാദ ഗ്രൂപ്പ്

By Shyma Mohan.30 11 2022

imran-azhar

 

 

ദമാസ്‌കസ്: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബു അല്‍ ഹസന്‍ അല്‍ ഹാഷിമി അല്‍ ഖുറൈഷിയുടെ മരണ വാര്‍ത്ത പ്രഖ്യാപിച്ച് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്.

 

തങ്ങളുടെ നേതാവ് ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു എന്നാണ് തീവ്രവാദ സംഘടന അറിയിച്ചത്. ടെലിഗ്രാം ചാനലിലെ ഓഡിയോ സന്ദേശത്തിലൂടെ ഐഎസ് ഇക്കാര്യം അറിയിച്ചത്. അബു അല്‍ ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറാഷിയെ പിന്‍ഗാമിയായി ഐഎസ് തിരഞ്ഞെടുത്തു.

 OTHER SECTIONS