ഫോട്ടോസെഷനില്‍ ഒറ്റക്കെട്ടായി പങ്കെടുത്ത് എംപിമാര്‍; പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് അവസാന ഫോട്ടോ

By priya.19 09 2023

imran-azhar

 

ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ലോക്‌സഭാ, രാജ്യസഭാ എംപിമാര്‍ ഫോട്ടോയോടുക്കാന്‍ ഒത്തുകൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത ഫോട്ടോ സെഷന്‍.  

 


അതേസമയം, രാജ്യസഭയില്‍ നിന്നുള്ള ബിജെപി എംപി നര്‍ഹരി അമിന്‍ തലകറങ്ങി വീണിരുന്നു. ഇത് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും കുഴപ്പമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇദ്ദേഹത്തിന് ഇരിക്കാന്‍ സീറ്റ് നല്‍കി.

 

 

 

35 കാരന്‍ വെട്ടേറ്റ് മരിച്ച നിലയില്‍; പ്രതിയുടെ ഭാര്യയുമായുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് സൂചന

 

കോഴഞ്ചേരി: കോയിപ്രം അയിരക്കാവ് പാടത്ത് 35 കാരനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപ് (35) ആണ് മരിച്ചത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

 

മോന്‍സി എന്നയാളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. ഇയാളുടെ ഭാര്യയുമായി പ്രദീപിനുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പ്രദേശവാസികള്‍ പറഞ്ഞു.

 

 

 

OTHER SECTIONS