വിവാഹത്തര്‍ക്കം ; കാമുകിയെ കൊല്ലാന്‍ ശ്രമിച്ച് യുവാവ്

By parvathyanoop.06 07 2022

imran-azhar

തൃശൂര്‍: കുന്നംകുളത്ത് ഓടുന്ന കാറില്‍നിന്ന് കാമുകിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച് യുവാവ്. മുനമ്പം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെ കാവീട് സ്വദേശിയായ അര്‍ഷാദാണ് തള്ളിയിട്ടത്.

 

പരുക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
.വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അര്‍ഷാദ് യുവതിയെ തള്ളിയിട്ടതെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതി.

 

 

 

OTHER SECTIONS