സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ്; താരം വീട്ടില്‍ ക്വാറന്റൈനില്‍

By Web Desk.27 03 2021

imran-azhar

 

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

 

സച്ചില്‍ തന്നെയാണ് ട്വിറ്ററിലൂടെ കോവിഡ് പോസിറ്റീവായ വിവരം പങ്കുവച്ചത്. ലഘുവായ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം നെഗറ്റീവാണെന്നും സച്ചിന്‍ അറിയിച്ചു.

 

സച്ചില്‍ വീട്ടില്‍ ക്വാറന്റൈനിലാണ്.

 

 

OTHER SECTIONS