നടനും നിര്‍മ്മാതാവുമായ കുമരജന്‍ മരിച്ച നിലയില്‍

By Rajesh Kumar.13 04 2021

imran-azhar

 

ചെന്നൈ: നടനും നിര്‍മ്മാതാവുമായ കുമരജന്‍ (35) മരിച്ച നിലയില്‍. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കുമരജനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന.

 

ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിര്‍മിച്ചിരുന്നു.

 

 

OTHER SECTIONS