അട്ടപ്പാടിയില്‍ 150 കിലോ മാനിറച്ചിയുമായി യുവാവ് പിടിയില്‍; നാല് പേർ ഓടി രക്ഷപ്പെട്ടു

By Web Desk.19 03 2023

imran-azhar

 

 പാലക്കാട്: അട്ടപ്പാടി വയലൂരിൽ 150 കിലോ മാനിറച്ചിയുമായി ഒരാളെ വനം വകുപ്പ് പിടികൂടി.കള്ളമല സ്വദേശി റെജിയേയാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു.

 

വനംവകുപ്പ് പട്രോളിംഗ് നടത്തുന്നതിനിടെ കാട്ടില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അഞ്ചംഗ സംഘത്തെ കണ്ടെത്തിയത്.

 

 

 

 

OTHER SECTIONS