By Web Desk.02 04 2023
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അജ്ഞാതര്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. പൂര്‍വ്വ ബര്‍ദ്ധമാനിലെ ശക്തിഗഡില്‍ വച്ചാണ് ബിജെപി നേതാവ് രാജു ത്സായെ അജ്ഞാതര്‍ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിലെ സംഘര്‍ഷവുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്.