അഫ്ഗാനിസ്ഥാനിലെ മതപഠനശാലയിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു,27 പേർക്ക് പരുക്ക്

By Lekshmi.30 11 2022

imran-azhar

 

 


അഫ്ഗാനിസ്ഥാൻ: സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിൽ വൻ സ്ഫോടനം.15 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ടെലിവിഷൻ ചാനലായ ടോലോന്യൂസ് റിപ്പോർട്ട് ചെയ്തു.അയ്ബക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

OTHER SECTIONS