അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

By Shyma Mohan.08 09 2022

imran-azhar

 


പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. മേലെ ആനവായ് ഊരിലെ സുന്ദരന്റെയും സരോജിനിയുടെയും നവജാത ശിശുവാണ് മരിച്ചത്.

 

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെയായിരുന്നു സരോജിനി പ്രസിച്ചത്. പ്രസവിച്ച ഉടന്‍ കുഞ്ഞ് മരണപ്പെടുകയായിരുന്നു. സരോജിനിയുടെ ആദ്യപ്രസവത്തിലെ കുഞ്ഞും സമാന രീതിയില്‍ മരണപ്പെട്ടിരുന്നു.

 

OTHER SECTIONS