പ്രതിദിന കേസുകള്‍ കുത്തനെ കുറയുന്നു : 24 മണിക്കൂറിനിടെ 62,224 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 2542 മരണം

By Bhumi.16 06 2021

imran-azhar

 


ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

24 മണിക്കൂറിനിടെ 2542 മരണവും സ്ഥിരീകരിച്ചു. 1,07,628 പേര്‍ രോഗമുക്തി നേടി.
ആകെ മരണം 3,79,573. ആകെ രോഗമുക്തരുടെ എണ്ണം 2,83,88,100. നിലവില്‍ 8,65,432 പേരാണ് ചികിത്സയിലുള്ളത്.

 

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,96,33,105 ആയി ഉയര്‍ന്നു.രാജ്യത്ത് ഇതുവരെ 26,19,72,014 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

 

OTHER SECTIONS