By sisira.22 07 2021
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുവന്നത് ആശ്വാസം നൽകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ഈ സമയത്തിനുള്ളിൽ 507 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 3,12,57,720 പേർക്കാണ് കൊവിഡ് ബാധിച്ചത്.
4,09,394 പേർ രാജ്യത്ത് ഇപ്പോൾ ചികിത്സയിലുണ്ട്. 41,78,51,151 പേർ കൊവിഡ് വാക്സീൻ സ്വീകരിച്ചു.