ഡോ. കെ.പി. രാമമൂര്‍ത്തി അന്തരിച്ചു; വിട പറഞ്ഞത് സാധാരണക്കാരുടെ ഡോക്ടര്‍

By Web Desk.17 05 2021

imran-azhar

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ആയിരുന്ന ഡോ. കെ.പി. രാമമൂര്‍ത്തി (74) അന്തരിച്ചു.

 

പ്രഗത്ഭനായ പ്രമേഹരോഗ വിദഗ്ധനാണ്. പ്രമേഹ ചികിത്സകളെ സംബന്ധിച്ച് നിരവധി പ്രബന്ധങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. സാധാരണക്കാരുടെ ഡോക്ടറായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.ഭാര്യ: ഡോ. മാലാ രാമമൂര്‍ത്തി. മക്കള്‍: ഡോ.ശബരീനാഥ് രാമൂര്‍ത്തി, അഡ്വ. സംഗീതാ രാമമൂര്‍ത്തി.

 

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയപാലം ബ്രാഹ്മണസമൂഹം ശ്്മശാനത്തില്‍.

 

 

 

OTHER SECTIONS