By Priya.29 01 2023
ടെഹ്‌റാന്‍: ഇറാനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ കോയിയില്‍ ഭൂകമ്പം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 7 പേര്‍ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. 440 ഓളം പേര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.