By Web Desk.04 02 2023
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഭൂചലനം. ഇന്നലെ രാത്രിയാണ് ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഷാംലിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാത്രി 9.31 ഓടെയാണത് ഭൂചലനം അനുഭവപ്പെട്ടത്.