By Lekshmi.23 03 2023
കൊച്ചി: കളമശ്ശേരി കുഞ്ഞിന്റെ താത്കാലിക സംരക്ഷണം അനുവദിക്കണമെന്ന തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ ഹർജി.ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ദമ്പതികൾക്ക് എല്ലാ ശനിയാഴ്ചയും കുഞ്ഞിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.താത്കാലിക സംരക്ഷണത്തിന് ദമ്പതികൾ അപേക്ഷ നൽകിയിരുന്നു.ഒരാഴ്ചക്കുള്ളിൽ അപേക്ഷ മാറ്റി സമർപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.