By parvathyanoop.03 10 2022
തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.പന്ത്രണ്ടാമത്തെ വളവില്‍ റോഡ് പൂര്‍ണമായി തകര്‍ന്നടിഞ്ഞു. നേരത്തെ ഇടിഞ്ഞതിന്റെ ബാക്കിയുള്ള റോഡാണ് ഇടിഞ്ഞ് വീണത്.
12ആം വളവിന് മുകളിലേക്ക് വാഹനങ്ങള്‍ക്ക് കടന്നു പോകാനാവില്ല.ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലാണ് റോഡ് പൂര്‍ണമായി തകര്‍ന്നത്. ലയങ്ങളിലെ തൊഴിലാളികളെയും KTDC ജീവനക്കാരെയും മാറ്റാന്‍ ശ്രമം തുടരുന്നു