ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,26,098 പുതിയ കോവിഡ് കേസുകള്‍; 3,890 മരണം

By Sooraj Surendran.15 05 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകൾ.

 

3,890 പേരാണ് കോവിഡ് മൂലം മരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമാണ്.

 

3,53,299 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 36,73,802 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്.

 

2,04,32,898 പേര്‍ ഇതു വരെ രോഗമുക്തരായി. അതേസമയം മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ ടിപിആർ നിരക്ക് കുറഞ്ഞിരുന്നു എന്ന വാർത്ത ആശ്വാസം പകരുന്നു.

 

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,43,72,907 ആയി. 2,66,207 പേരാണ് രോഗബാധ മൂലം മരണമടഞ്ഞത്.

 

OTHER SECTIONS