അമേരിക്കയില്‍ കണ്ണിലൊഴിക്കാനുള്ള മരുന്ന് ഉപയോഗിച്ചതിനെ പിന്നാലെ നിരവധിപ്പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും രണ്ടില്‍ കൂടുതല്‍ ആളുകള്‍ മരിച്ചതായും റിപ്പോര്‍ട്ട്.
ഫ്രാന്‍സില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനെതിരായ പ്രതിഷേധം ശക്തമായി തുടരുന്നു. ശുചീകരണ തൊഴിലാളികളും പ്രതിഷേധത്തില്‍ പങ്കാളികളായതോടെ പാരിസിലെ തെരുവുകളില്‍ മാലിന്യം കുന്നുകൂടി.
പെന്ഷന് പ്രായം ഉയര്‍ത്തുന്നതിനെതിരെ ഫാന്‍സിന് നടക്കുന്ന പ്രക്ഷോഭം തുടരുന്നു. നിലവിലുള്ള പെന്ഷന് പ്രായമായ 62 വയസ്സില്‍ നിന്ന് 64 ആയാണ് ഉയര്‍ത്തുന്നത്.
ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ ഇന്ത്യ പിൻവലിച്ചു.ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്.
വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലെ അംഗം പോലെയാണ്. അവയുടെ രോഗവും മരണവുമെല്ലാം കുടുംബാംഗങ്ങളെ ബാധിക്കാറുണ്ട്.
ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 9 പേര് മരിച്ചു.നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
മാധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു. പങ്കാളി ആന്‍ ലെസ്ലി സ്മിത്തുമായുള്ള വിവാഹനിശ്ചയം മാധ്യമ ഭീമന് പ്രഖ്യാപിച്ചു.
അറ്റൻഡർമാർ തമ്മിലുള്ള വഴക്കിനെ തുടർന്ന് വിമാനം പുറപ്പെടാൻ ഒരു മണിക്കൂറോളം വൈകി.
മോഷ്ടിച്ച ബിയര്‍ വില്ക്കാന് ശ്രമിച്ചതിന് ഇന്ത്യന്‍ വംശജരടക്കം മൂന്ന് പേര് അമേരിക്കയില്‍ പിടിയിലായി
ഗർഭ നിരോധന ഗുളികകൾ നിരോധിച്ച് അമേരിക്കൻ സ്റ്റേറ്റ്.ടെക്സാസിലെ വ്യോമിംഗ് സ്റ്റേറ്റിലാണ് ഗർഭ നിരോധന ഗുളികകൾ നിരോധിച്ച് ഉത്തരവ് ഇറക്കിയത്