റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

By Web Desk.05 05 2021

imran-azhar

 

 

റിയാദ്: റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ മയ്യന്നൂര്‍ സ്വദേശി വയലിപ്പാടത്ത് മുഹമ്മദ് അബ്ബാസ് (67) ആണ് മരിച്ചത്.

 

അസുഖബാധയെ തുടർന്ന് പ്രിന്‍സ് മുഹമ്മദ് ഹോസ്‍പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അബ്ബാസ്.

 

പിതാവ്: മുഹമ്മദ്. മാതാവ്: ബീവി. ഭാര്യ: റംല. മക്കള്‍: നബീന, അന്‍ഫീല, നസീബ, നൗഫല്‍ (ജിദ്ദ). ഖബറടക്ക നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജംഷീര്‍ മഞ്ചേരി, ഹാഷിം കോട്ടക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.

 

OTHER SECTIONS