കോഴിക്കോട് കരുമലയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

By അനിൽ പയ്യമ്പള്ളി.12 04 2021

imran-azhar
കോഴിക്കോട്: കരുമല തേനാക്കുഴിയിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്.

 

ഇന്ന് പുലർച്ചെയാണ് പെട്രോൾ ബോംബേറുണ്ടായത്.

 

ഓഫീസിനകത്തെ സാധനങ്ങൾ കത്തി നശിച്ചു. അക്രമത്തിന് പിന്നിൽ യു.ഡി.എഫാണെന്ന് സി.പി.എം ആരോപിച്ചു.

 

 

 

 

OTHER SECTIONS