കോഴിക്കോട് ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക്

By Lekshmi.10 06 2023

imran-azhar

 

കോഴിക്കോട്: കണ്ണൂര്‍ പാതയില്‍ മടപ്പള്ളിക്ക് സമീപം ബസ് മറിഞ്ഞു. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. 20 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വടകരയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 

 

OTHER SECTIONS