By Lekshmi.01 04 2023
തിരുവനന്തപുരം: ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതിയെ പിടികൂടി.പോലീസിന്റെ പിടിയിലായ ശ്രീകാരം സ്വദേശി റെജി തിരുവനന്തപുരം തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ജീവനക്കാരനാണ്.
മ്യൂസിയം പൊലീസാണ് പ്രതിയെ പിടികൂടിയത്.കുന്നുകുഴിയിലെ ലേഡീസ് ഹോസ്റ്റലിന് മുമ്പിലാണ് പ്രതി നഗ്നതാ പ്രദർശനം നടത്തിയത്.