ബെംഗളൂരുവില്‍ അന്തരിച്ചു

By Web Desk.25 04 2021

imran-azhar

 

തിരുവനന്തപുരം: ശ്രീകാര്യം ജാസ്മിന്‍ മന്‍സിലില്‍ സജാദ് മുഹമ്മദിന്റെ ഭാര്യ ഷമീം സജാദ് (47) ബെംഗളൂരുവില്‍ അന്തരിച്ചു. കബറടക്കം നടത്തി. മക്കള്‍: ഷക്കീന, ഷോണ്‍ മുഹമ്മദ് സജാദ്, ഷെയ്ന്‍ മുഹമ്മദ് സജാദ്. മരുമകന്‍L അമീന്‍.

 

തിരുവനന്തപും ജാസ് ഹോട്ടല്‍ മാനേജിംഗ് പാര്‍ട്ട്ണര്‍മാരായ കെ അബ്ദുള്‍ ജാഫറിന്റെയും പി എം സൈനബാ കുട്ടിയുടെയും മകളാണ്.

 

OTHER SECTIONS