മുഖ്യമന്ത്രിക്കു പിന്നാലെ ഉമ്മന്‍ ചാണ്ടിക്കും കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

By Web Desk.08 04 2021

imran-azhar

 


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്നു നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

 

തിരുവനന്തപുരം ജഗതിയിലെ വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം.

 

 

OTHER SECTIONS